എലിപ്പനി ബോധവത്കരണം ട്രോള്‍ രൂപത്തിൽ | Oneindia Malayalam
2018-09-04 55 Dailymotion
Leptospirosis trolls പ്രളയത്തിന്റെ അവസാനം എലിപ്പനിയില്‍ കലാശിക്കുമ്ബോള്‍ കേരളം ഭയത്തിന്റെ വക്കില്‍ നിക്കുകയാണ്. നാലുപാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുന്ന തിരക്കിലുമാണ്. #Leptospirosis